
Cheenavala songs and lyrics
Top Ten Lyrics
Poonthurayil [Pathos] Lyrics
Writer :
Singer :
പൂന്തറയിലരയന്റെ പൊന്നരയത്തി
പുഞ്ചിരികൊണ്ടൊരു പൊട്ടുകുത്തി
ഈ പുഞ്ചിരി.....
പുടവയും മാലയും വാങ്ങും മുൻപേ
പുരുഷന്റെ ചൂടുള്ള മുത്തുകെട്ടി
പൂകൊണ്ടു മൂടിയ പുറംവേലുള്ളൊരു
പുഴക്കര അമ്പലനടയിൽ ഇന്ന്
കല്ലുവിളക്കിന്റെ കണ്മുന്നിൽ
നമ്മുടെ കല്യാണം... പിന്നെ
എല്ലാം കഴിഞ്ഞു വരുന്നതോർമ്മിക്കുമ്പോൾ
എങ്ങാണ്ടെന്നെങ്ങാണ്ടെന്നൊരു നാണം
പൂന്തറയിലരയന്റെ പൊന്നരയത്തി
പൊന്നരയത്തി പൊന്നരയത്തി
Poontharayilarayante ponnarayathi
punchirikondoru pottukuthi
ee punchiri.....
pudavayum maalayum vaangum munpe
purushante choodulla muthuketti
pookondu moodiya puramvelulloru
puzhakkara ambalanadayil innu
kalluvilakkinte kanmunnil
nammude kalyaanam pinne
ellaam kazhinju varunnathormmikkumbol
engaandennegaandennoru naanam
poontharayilarayante ponnarayathi
ponnarayathi ponnarayathi
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.